Dubai to allow free movement, business activity from today | Oneindia Malayalam

2020-05-27 521

Dubai to allow free movement, business activity from today
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ദുബായ്. രാവിലെ ആറ് മുതല്‍ രാത്രി 11 വരെ വ്യാപാര- വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട് ഈ സമയത്ത് ജനങ്ങള്‍ക്കും പുറത്തിറങ്ങാം. അതിന് ശേഷമാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍. മെയ് 27 മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. രാത്രി 11 മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ പുറത്തിറക്കുന്നവരെ നിരീക്ഷിക്കുന്നതിനായി ദുബായ് പോലീസും സജ്ജമാണ്. ഇത് സംബന്ധിച്ച് ദുബായ് പോലീസും പ്രഖ്യാപനം നടത്തിയിട്ടുണ്ട്.വിശദാംശങ്ങളിലേക്ക്